Kottiyoor r@pe survivor seeks SC permission to marry Robin Vadakkumcheryകൊട്ടിയൂര്‍ പീഡനക്കേസ് പ്രതി മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇരയായ പെണ്‍കുട്ടി സുപ്രീം കോടതിയെ സമീപിച്ചു.